പ്രപഞ്ചസൃഷ്ടാവും ജഗത്ഗുരുവുമായ ശ്രീവിരാട് വിശ്വബ്രഹ്മദേവൻ പ്രധാന മൂർത്തിയായും ഗായത്രി ദേവി, ഭൗവ്വന പുത്രവിശ്വകർമ്മ ഋഷി, ശ്രീധർമ്മ ശാസ്‌താവ്, ശ്രീവിഘ്നേശ്വരൻ, സർവ്വശാന്തസ്വരൂപിണി, ഭുവനേശ്വരി ദേവി, സർവൈശ്വര മൂർത്തികളായ നാഗരാജാവ്, നാഗയക്ഷി, സർവ്വനാഗസങ്കുലങ്ങൾ എന്നീ ദേവതകളൊടെ പുർണ്ണലക്ഷണമൊത്ത കേരളത്തിലെ പ്രഥമ വിശ്വ ബ്രഹ്മ ക്ഷേത്രസമുച്ചയം പടുത്തുയർത്താൻ പ്രാരംഭകാലം മുതൽ യജ്ഞിച്ച ഏവരെയും കൃതാർ ത്ഥതയോടെ സ്മരിക്കുന്നു.